Monday, January 7, 2008

YouTube - Best Of World's Most Amazing Videos: Volume 1

http://www.youtube.com/watch?v=v66GbfH-HzI

2 comments:

വിനോജ് | Vinoj said...
This comment has been removed by the author.
വിനോജ് | Vinoj said...

നല്ല സംരഭം സുഖലോലുപാ....

യൂ ട്യൂബ് വീഡിയോകള്‍ സേവ് ചെയ്യാനുള്ള ഒരു സൈറ്റ് http://www.youtubecatcher.com/
വീഡിയോയുടെ ലിങ്ക്‌ ഈ സൈറ്റിലെ ബോക്സില്‍ പേസ്റ്റ് ചെയ്യുക. ഫ്ലാഷ് വീഡിയോ ഫോര്‍മാറ്റിലാണ് സേവാകുന്നത്‌. ഫയല്‍ ഡൌണ്‍ ലോഡ് ചെയ്തതിനുശേഷം ഫയലിന്റെ extension മാറ്റേണം, .flv എന്നാക്കണം. ഈ വീഡിയോ പ്ലേ ചെയ്യാനുള്ള സോഫ്റ്റ്വെയറ് മുകളില്‍ പറഞ്ഞ സൈറ്റില്‍ നിന്നു തന്നെ ഡൌണ്‍ ലോഡ്ചെയ്യാവുന്നതാണ്.